മൊട്ടു
മറന്നു പോയൊരു പാട്ടിന്റെ
മഴനൂല്‍ പോലെ .....
മറ്റൊരു ജന്മത്തിന്റെ
നക്ഷത്ര പൊട്ടു പോലെ ..........
കിരണത്തിന്‍ സ്പര്‍ശനതിനായ്
കുന്നോളം സ്വപ്നങ്ങളും,
അതിലേറെ മോഹങ്ങളും,
കണ്ണകുന്ന ഇതളുകളില്‍
കാത്തു വച്ചവള്‍ കാത്തിരുന്നു
നിലവില്‍ നിശബ്ദയായ നിശീതിനി
നിശബ്തമായ് കാതില്‍ മെല്ലെ ചൊല്ലി...
ഒരു മെഴുകുതിരിയായ് ഞാനുരുകുന്നത് നിനക്ക് വേണ്ടി മാത്രം!!!
