മുത്തുചിപ്പി
മറക്കാന്‍ മറന്ന
ഓര്മ ചെപ്പിന്‍ ചിപ്പിയില്‍
മയങ്ങിയ മിഴികളിലെ
ഴുതിയ കവിതയില്‍
നിച്ചലമായ ജീവനെ
ഉണര്തനോരുങ്ങിയ മാട
പ്രാവില്‍ കുരുകിയെന്‍ താളം
താളത്തിന്‍ഒത്താടിയ ചിലങ്കയില്‍
നിന്ന് ഊരി തെറിച്ച മണികള്‍,
ഹൃദയത്തിന്‍ വിങ്ങലായ് വിങ്ങവേ,
ഊരി തെറിച്ച മുത്തിന്‍ പിറകെ
ഓടി തളര്‍ന്ന മിഴികള്‍ക്
ആശ്വാസത്തിന്‍ ശ്വാസ്സമായ്
മുത്തുച്ചിപ്പികള്‍
