തണല്‍ മരങ്ങള്‍
എണ്ണിതീരാത്ത ചവിട്ടടികളില്‍
വേരൂന്നി നടക്കവേ
ഒരു പടി മുന്നിലെത്തിയ
സ്വന്തമായ പഥികന്‍
ചൂണ്ടിയ വിരല്‍ തുമ്പില്‍
കറങ്ങി മറിഞ്ഞു ജീവിത നൌക
കപ്പിത്താനായ നിഴലിന്‍
അരണ്ട വെളിച്ചമേകാന്‍
അണയാത്ത ദീപമേ കാലചക്രം
പിന്നിലേക്ക് ഓടിയ പിന്‍ നിലാവിനെ
കൈ എത്തി പിടിക്കവേ
പിന്‍ കണ്ണുടക്കി ആ തണല്‍ മരങ്ങളില്‍
സുഖ ദുഃഖ ഗന്ദങ്ങള്‍
ആവോളമെട്ടും
കണ്ണീര്‍ തടങ്ങള്‍ കൊരിക്കുടിച്ചും
അന്ത മില്ല പാതയിലേക്ക് ഉറ്റു നോക്കി
പാതിയടഞ്ഞ മിഴികള്‍
ഗതി എല്ലതളഞ്ഞ പട്ടത്തിന്‍
ചരടില്‍ കുരുക്കിടാന്‍
നീട്ടിയ കൈകള്‍
കൂരംബെട്ടു മുരിയവേ,
അടര്‍ന്നു വീണ കുന്നിമണികു
കുംബിലോരുക്കിയ തണല്‍ മരങ്ങള്‍.....

No comments:
Post a Comment