Search This Blog

Tuesday, February 2, 2010

മുത്തുചിപ്പി

മറക്കാന്‍ മറന്ന

ഓര്മ ചെപ്പിന്‍ ചിപ്പിയില്‍

മയങ്ങിയ മിഴികളിലെ

ഴുതിയ കവിതയില്‍

നിച്ചലമായ ജീവനെ

ഉണര്തനോരുങ്ങിയ മാട

പ്രാവില്‍ കുരുകിയെന്‍ താളം

താളത്തിന്‍ഒത്താടിയ ചിലങ്കയില്‍

നിന്ന് ഊരി തെറിച്ച മണികള്‍,

ഹൃദയത്തിന്‍ വിങ്ങലായ് വിങ്ങവേ,

ഊരി തെറിച്ച മുത്തിന്‍ പിറകെ

ഓടി തളര്‍ന്ന മിഴികള്‍ക്

ആശ്വാസത്തിന്‍ ശ്വാസ്സമായ്

മുത്തുച്ചിപ്പികള്‍

1 comment:

  1. ഓടി തളര്‍ന്ന മിഴികള്‍ക്

    ആശ്വാസത്തിന്‍ ശ്വാസ്സമായ്

    മുത്തുച്ചിപ്പികള്‍

    വരികളിലെ മനോഹാരിത ചിന്തകളെയ്യും മനോഹരമാക്കുന്നു

    ReplyDelete