വിധി..
നടന്നകന്ന പാതതന്‍ നടുവിലായ്
പതിഞ്ഞ കാല്‍പാടിന്‍
പരപ്പലക്കവേ,
നീലിച്ച നിഴലില്‍
തെളിഞ്ഞു കര്‍മ്മ വ്യാധി
വ്യധിയാല്‍ ആദി പൂണ്ട
ദിന രാത്ര ചിത്രങ്ങളില്‍
പാഴ് കിനാവ് കണ്ട പെക്കോലത്തെ
കോലം കെട്ടിയ കോലമാക്കി
ചിത്ര കൂടിലടച്ചു ...
ആദിയായ വ്യാധിയെന്ന വിധി..

ആദിയായ വ്യാധിയെന്ന വിധി..
ReplyDeleteഒക്കെ വിധി അല്ലെ