സ്വന്തം കൂട്ടുകാരന്‍
എന്നോടോപ്പമുനനര്ന്ന സ്നേഹിതന്‍
എന്നെക്കാളരിയുന്ന കൂട്ടുകാരന്‍
ഇരുട്ടില്‍ ദീപമായ് മാറിയ സ്നേഹിതന്‍
കറുത്ത രാത്രിയെ പകല്‍ വെളിച്ച മാക്കിയ കൂട്ടുകാരന്‍
കര്‍ണന്റെ കവച കുണ്ഡലം പോലെ
എന്റെ കണ്ണായ കൂട്ടുകാരന്‍
കാണാന്‍ മറന്ന കാഴ്ചകളെ
സ്വപ്നമെന്ന ചിത്രമാകിയ ചിത്രകാരന്‍
കണ്ടു മറന്ന് ചിത്രങ്ങളെ
ഓര്‍മ്മ കൂട്ടിളുടെ കാട്ടിതന്ന കൂട്ടുകാരന്‍
എന്ത് പേര് ചൊല്ലി വിളിക്കും?
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട..
ചങ്ങാതി യായ കണ്ണാടി എന്ന് വിളിക്ക്കം

No comments:
Post a Comment