തഴുകി ഒഴുകിയ തെന്നലിനെ
തിരികെ വിളിക്കാനഗ്രഹിച്ചു..........
പറന്നുയര്‍ന്ന പറവയെയും..
മൂടി അടക്കപെട്ട കൂട്ടില്‍ ഒരു കൂട്ടിനായ്.
ഇളകി ആടിയ മുടിയിഴകള്‍
നിലവില്‍ നനഞ്ഞു നിശബ്തരായ്..
കുളിര് കോരിയ രാവില്‍
താരാട്ടുമായ് രക്കിളിയെതി.....
ആ ഗസല്‍ രാഗത്തിനോപ്പം
സ്വപ്നങ്ങള്ക് തൊട്ടിലോരുക്കാന്‍
സനദ്യക്ക് പിന്നാലെ എത്തിയ അവള്‍..
കരുതവാലോ? വെളുതവാലോ?

No comments:
Post a Comment