ആര്‍ക്കൊകെയോ എന്തൊകെയോ
സമ്മാനിച്ച സ്നീഹിതന്‍
കാണാനെത്തിയവരെ കൂട്ടുകരനക്കിയ സ്നേഹിതന്‍
ആശകളുടെ ശാലയിലേക്ക് കൈ
പിടിച്ചു നടത്തിയ സ്നേഹിതന്‍
ഓരോ അനുഭവവും ജീവിത
പാടമെന്നരിയിച്ച സ്നേഹിതന്‍
പുസ്തക താളുകളില്‍ വരകളാല്‍
വാക്കായ്മാറിയ സ്നേഹിതന്‍
സ്നേഹത്തിന്‍ മന്ച്ചലുകള്‍ തീര്‍ത്ത സ്നേഹിതന്‍
സ്വപ്നങ്ങല്ക് സഞ്ചിയി മാറിയ സ്നേഹിതന്‍
Monday, January 4, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment