ഉപരിപഠനം
ഉപരിപടന മോഹവുമായ്
സര്‍ട്ടിഫിക്കറ്റ് സഞ്ചിയില്‍,
പ്രസാദമായ മെമ്മൊയുമയ്,
പുതനുടുപ്പിട്ടു ത്രീ ഫോള്‍ഡ് കുടയുമായ്,
പാട്ടുള്ള ബസിന്റെ സൈഡ് സീടില്‍ നില്‍കുമ്പോള്‍
ആകാശ കോട്ടയില്‍ കൊല്ലെജിന്‍
പടിവാതില്‍ തുറന്നു കിടന്നു
യുനിഫോര്‍മിട്ട കീപെര്ക് മുന്നില്‍
ചെക്ക് പോസ്റ്റ് കവാടതിളുടെ
സൈറന്‍ മുഴക്കാതെ നടന്നിറങ്ങി
കമ്പ്യൂട്ടര്‍ ചേച്ചിക്ക് രഹസ്യങ്ങള്‍ നല്‍കി
ഓടുന്ന സ്റെപ്പില്‍ വീഴാതെ കയറി
ക്ലാസ്സ് റൂം കവടതിന്‍ മുന്നിലെത്തി
സ്വിച്ച് അമര്‍ത്തി കതകു തുറന്നു
തണുത്തു വിറങ്ങലിച്ചു
തനിയെ കറങ്ങുന്ന ചെയറില്‍ ഇരുന്നു
സാരി യുടുക്കാതെ വടിയില്ലാതെ,
പ്രട്യക്ഷപെട്ട കമ്പ്യൂട്ടര്‍ ടീച്ചര്‍
മിന്നി തെളിയുന്ന ല്യ്ട്ടില്‍
തനിയെ പാഠങ്ങള്‍ പാടി തുടങ്ങി
പെട്ടെന്ന് ഞെട്ടി
ബസ്സിലെ പാട്ട് തീര്‍ന്നു പോയ്
പിന്നെയും ഉപരിപടന മോഹവുമായ്
പാട്ടില്ല ബസിന്റെ കോണി ഇറങ്ങി
നട നട നടന്നു കല്ലേഗിണടുതെതി
പലക അടിച്ച ഗേറ്റ് ഉം
മുണ്ട് ഉടുത്ത കീപെരും
വെല്‍ക്കം പാടി ആനയിച്ചു
പൊളിഞ്ഞ സ്റെപ്പിന്‍
ഉടമയായ പഴുതാര
ഒളിഞ്ഞിരുന്നു കൊഞ്ഞനം കുതി
സര്‍ട്ടിഫിക്കറ്റ് സഞ്ചി
പരുതയിട്ട ചേച്ചിക്ക് നല്‍കി
പരസ്യമായ് രഹസ്യം കൈമാറി
എടുത്താല്‍ പൊങ്ങാത്ത
ടെമന്ദ് ഡ്രാഫ്റ്റ് മൂപ്പന് നല്‍കി,
ഓണം കേര മൂലയിലെ ഓടിട്ട കെട്ടിടത്തിലേക്ക്
രാജ്യം കൈ അടക്കാന്‍ വന്ന ശത്രുവിനെ
വല കൊണ്ട് മൂടി ചിലന്തികൂട്ടം
വെല്‍ക്കം പാടി
ത്രീ ഫോള്‍ഡ് കുടയുടെ പിങ്ക് പിടി കൊണ്ട്
വല മുറിച്ചു മാറ്റി
പിന്നാമ്പുറത്തെ പിന്‍ സീടില്‍ എത്തി
രാഗ താള ബോധമില്ലാതെ
കൃ കൃ പാട്ടുമായ് ഫാന്‍ എത്തി
ഏക ആശ്രയം അതില്‍ നോക്കവേ
വയരിനപ്പുരം പയര് പോലിരുന്ന പള്ളി
ചല്‍ ചല്‍ ചിലച്ചു
കൃ കൃ ചല്‍ ചല്‍ കൂട്ട്ടി മിനുസ്സി
പുത്തനൊരു പാട്ടുണര്‍ന്നു
മുണ്ട് ഉടുത്ത കീപരേട്ടന്‍
അപ്പച്ചട്ടിയിലടിച്ചു കന്‍ കന്‍ കന്‍
കൃ കൃ ചല്‍ ചല്‍ കന്‍ കന്‍ പാട്ട് കേള്കവേ
പപ്പട വട്ട കന്നദയുമയ്
കോട്ടണ്ണ്‍ സാരി മറ്റൊരു പാട്ട് പാടി
കേട്ട പാട്ടിനിമ്ബമില്ലാതെ
ഓടിന്റെം,കഴുകൊളിന്റെം
സെന്‍സെക്സ് എടുകുമ്പോള്‍
കണ്ണാടി ഇല്ലാത്ത കണ്ണ് പൊട്ടന്‍ കണ്ണുരുട്ടി..........
വര്ഷം മൂനുണ്ട്
സേം ആരുണ്ട്,
പെര്ഫോമാന്സിന്‍ ഊഴമെതി
മാര്‍ക്ക് ഇല്ല സ്മംസ് ഇല്ല
പിന്നേം കണ്ണുപൊട്ടന്‍ കണ്ണുരുട്ടി
കൊട്ടണ്ണ്‍ സാരി മീറ്റി തന്ന വരികള്‍
സിലബസായി കുറിച്ചെടുത്തു
കുറിചെടുത്ത ബസ്സിനുള്ളില്‍
ബാക്കിയായ ടികെട്റ്റ് കുടികള്‍
കാറ്റില്‍ പരത്തി കളിക്കവേ ,
വിറ്റഴിഞ്ഞ പെപേര്‍ കഷ്ണം
കറുത്ത ബോര്‍ഡില്‍ വെളുത്ത പേപ്പര്‍ ആയി
എത്തി നോകി കണ്ണ് കഴച്ചു
പാസ്സിലെതി യാത്ര നിര്‍ത്തി...

കൃ കൃ പാട്ടുമായ് ഫാന്‍ എത്തി
ReplyDeleteഏക ആശ്രയം അതില്‍ നോക്കവേ
വയരിനപ്പുരം പയര് പോലിരുന്ന പള്ളി
ചല്‍ ചല്‍ ചിലച്ചു
കൃ കൃ ചല്‍ ചല്‍ കൂട്ട്ടി മിനുസ്സി
പുത്തനൊരു പാട്ടുണര്‍ന്നു
മുണ്ട് ഉടുത്ത കീപരേട്ടന്‍
അപ്പച്ചട്ടിയിലടിച്ചു കന്‍ കന്‍ കന്‍
നല്ല താളം..ബോധം..
ആശംസകള്
നല്ല താളബോധമില്ലായ്മ...!!!!
ReplyDeletesurjithe,
ReplyDeleteellatha thalathilundakunna thalamanu BODHAM